ബീജിംഗ്: ചൈനയില്‍ ഏകദേശം 133,919 യുഎസ് ഡോളര്‍ വലിവരുന്ന സ്വര്‍ണാഭരണങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെടുത്തു. മാലിന്യം നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ചൈനീസ് ദമ്പതികള്‍ക്കാണ് സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചത്.
ജിലിന്‍ പ്രവിശ്യയിലുള്ള ചാങ് ചുവാനിലുള്ള വേസ്റ്റ് സ്റ്റേഷനില്‍ ഈ മാസം ആദ്യമാണ് സംഭവം നടന്നത്. സ്വര്‍ണവളകളും നെക്ലേസുകളും അടങ്ങിയ രണ്ട് പെട്ടികളാണ് ദമ്പതികള്‍ക്ക് ലഭിച്ചത്.
സ്വര്‍ണാഭരണങ്ങള്‍ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറിയെന്ന് പോലീസ് പറയുന്നു. നേരത്തെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന് കാട്ടി ജ്വല്ലറി ഡീലറായ ചെന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment