വാഷിങ്ടണ്‍: മാള്‍ബറോ സിഗരറ്റ് മുന്‍ പരസ്യ മോഡല്‍ എറിക് ലോവ്‌സണ്‍ ശ്വാസകോശ രോഗംമൂലം മരിച്ചു. എഴുപതുകളില്‍ മാള്‍ബറോ സിഗരറ്റിന്റെ പരസ്യ മോഡലായിരുന്നു എറിക് ലോവ്‌സണ്‍. പതിനാലാം വയസുമുതല്‍ പുകവലിക്കുന്ന എറിക് ശ്വാസകോശ സംബന്ധമായ അസുഖംമൂലമാണ് മരണമടഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
1978 മുതല്‍ 1981 മാള്‍ബറോ സിഗരറ്റിന്റെ പരസ്യമോഡലായിരുന്ന എറിക്. എറിക്കിന്റെ കൗബോയ് കഥാപാത്രം മാള്‍ബറോ സിഗരറ്റിന് ഏറെ ആരാധകരെ നേടി തന്നിരുന്നു.
പ്രസിദ്ധ ടെലിവിഷന്‍ പരമ്പരകളായ ചാര്‍ലീസ് ഏഞ്ചല്‍സ്, ബേവാച്ച തുടങ്ങിയവയിലും അഭിനയിച്ച എറിക് പിന്നീട് പുകവലിക്കെതിരായി സംസാരിക്കുകയും പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
പതിനാലാം വയസില്‍ പുകവലി തുടങ്ങിയ എറിക് ക്രോണിക്ക് ഓബ്‌സ്ട്ക്റ്റീവ് പള്‍മണറി ഡിസീസ് കണ്ടുപിടിക്കുന്നതുവരെ വലിക്കുമായിരുന്നു.മാള്‍ബറോ സിഗരറ്റിന്റെ മുന്‍ മോഡലുകളായ ഡേവിഡ് മില്ലര്‍, ഡേവിഡ് മക്കെലന്‍ എന്നിവരും പുകവലി സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് മരണമടഞ്ഞത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment