വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി അമ്പതിലേറെ തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്കൂള്‍ ടീച്ചര്‍ അറസ്റ്റില്‍.. ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഒരു വര്‍ഷമായി സ്കൂളിലെ അധ്യാപിക കരി മില്ലര്‍(24) ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്നാണ് ആരോപണം. ടെക്കുമെഷിലെ ജോണ്‍സണ്‍ കണ്‍ട്രി സെന്‍ട്രല്‍ ഹൈസ്കൂളിലെ സ്പാനിഷ് അധ്യാപികയാണ് മില്ലര്‍. വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിച്ചിരുന്ന സമയത്ത് മില്ലര്‍ വിവാഹിതയായിരുന്നു.
മില്ലര്‍ വിദ്യാര്‍ഥിയുമായി അമ്പതിലേറെ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് കോടതി കണ്ടെത്തി.പിന്നീട് 25000 ഡോളര്‍ പിഴയടച്ച് മില്ലര്‍ ജാമ്യത്തില്‍ ഇറങ്ങി. മില്ലറും വിദ്യാര്‍ഥിയും സ്ഥിരമായി അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും ഫോണിലൂടെ അയച്ചിരുന്നതായും കോടതി കണ്ടെത്തിയിരുന്നു. 2011 വിവാഹിതയായ മില്ലര്‍ 2013 ഫെബ്രുവരിയില്‍ വിവാഹമോചനം നേടിയിരുന്നു.
മില്ലറുടെ വാര്‍ത്ത പുറത്തു വന്നതോടെ പ്രദേശത്തെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. സ്കൂളില്‍ ഇത്തത്തിലൊരു സംഭവം നടന്നെന്ന് വിശ്വസിക്കാനാവുന്നില്ല. തങ്ങളുടെ കുട്ടികളും സ്കൂളില്‍ പഠിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിയുന്നത്. ഇത്തരത്തിലുളള അധ്യാപകര്‍ സമൂഹത്തിനു ഭീഷണിയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്കൂള്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, School, Teacher, Rape, Student, Police, Case, Arrested

No comments:
Post a Comment