കണ്ണൂര്‍: പ്രമുഖ മതപണ്ഡിതനും സൂഫിവര്യനുമായിരുന്ന പഴശ്ശി എടക്കാടന്‍കണ്ടി വീട്ടില്‍ അല്‍ഹാജ് ടി.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ (88) അന്തരിച്ചു.
ഗോണിക്കുപ്പ, കയനി എന്നിവിടങ്ങളില്‍ ഖത്തീബായിരുന്നിട്ടുണ്ട്. ഭാര്യ: ഞേറലാട്ട് സാറു ഹജ്ജുമ്മ. മക്കള്‍: അബ്ദുള്‍ലത്തീഫ് സഅദി പഴശ്ശി (എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), കദീജ, ഹാഫിള.
മരുമക്കള്‍: കെ.കെ.നസീമ, മൂസ മുസ്‌ലിയാര്‍ (അബുദാബി), ഇബ്രാഹിം സഅദി. സഹോദരങ്ങള്‍: ടി.പി.ഷൗക്കത്തലി (മൂര്യാട്), മഹമ്മൂദ് ഹാജി (പഴശ്ശി മഹല്ല് ഖാസി), ഫാത്തിമ, നബീസു, ഖാലിദ് (കാക്കയങ്ങാട്), ആബൂട്ടി, അന്ത്രുഹാജി (മൂര്യാട്), കമാല്‍ (തലശ്ശേരി), അയമു, ശാദുലി (പഴശ്ശി).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News


No comments:
Post a Comment