കൊച്ചി: യുവതിയെ കടന്നു പിടിച്ചെന്ന പരാതിയില്‍ പ്രമുഖ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ് അറസ്റ്റിലായി. കൊച്ചി തൈക്കൂടത്തെ ഫ് ളാറ്റില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നെന്ന് മരട് പോലീസ് പറഞ്ഞു.
ഇയാളുടെ കയ്യില്‍ നിന്നും കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഹാഷിറിന്റെ ജോലിക്കാരിയാണ് യുവതി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഹാഷിര്‍..
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hashir Muhammed, Arrested, Police.

No comments:
Post a Comment