Latest News

എണ്‍പത്തിമൂന്ന്കാരിയായ വൃദ്ധയെ നാല്‍പത്തിമൂന്നുകാരന്‍ പീഡിപ്പിച്ചു

കൊല്ലം: വൃദ്ധയെ പീഡിപ്പിച്ച കേസില്‍ 43കാരനെ കിളികൊല്ലൂര്‍ എസ്‌ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. ചീരങ്കാവ് സ്വദേശിയായ ഹരിദാസാണ് പിടിയിലായത്. 

ഇയാള്‍ കുടുംബത്തോടൊപ്പം കഞ്ചച്ചിറയിലുള്ള ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടയില്‍ 83കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അവശയായ വൃദ്ധ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബന്ധുക്കളുടെ പരാതിയെതുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Old, Police, Case, Custody.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.