Latest News

സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്. സ്വര്‍ണ്ണം ഗ്രാമിനു പത്തു രൂപ കുറഞ്ഞ് 2840 രൂപയായി. പവനു 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിനു 22,720 രൂപയായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Rate, Kochi.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.