പ്രസിഡന്റ് അൻവർ കോളിയടുക്കം അധ്യക്ഷത വഹിച്ചു. യൂത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് വെങ്കലം മുഖ്യ പ്രഭാഷണം നടത്തി. K T നിയാസ് സ്വാഗതം പറഞ്ഞു .
ഷാഫി കട്ടക്കാൾ , അബ്ദുള്ള ഹുസൈൻ , മൊയ്ദീൻ കൊല്ലംബാടി, അബ്ദുള്ള കുഞ്ഞി ചെർക്കള , AKM അഷ്‌റഫ്, KBM ഷെരീഫ്,CN റഷീദ് ഹാജി, മമ്മു ചാല , ഖാദർ കളനാട് , അബൂബക്കർ കണ്ടത്തിൽ, രൗഫ് ബാവിക്കര , നിസാർ ഫാത്തിമ , ഷെരീഫ് തായതൊടി ഇല്യാസ് കട്ടക്കാൾ , മുഹമ്മദ് ചെമ്പിരിക്ക , അഷറഫ് മൂടന്ബയിൽ, അബൂബക്കർ കടാങ്കോട് , അബ്ദുൽ റഹിമാൻ ദേളി , സര്ഫരാസ് കടവത്ത് , മൊഇദീൻ കൊളിയടുക്കം , മുഹമ്മദ് കൊളിയടുക്കം, റഫീഖ് മേല്പരംബ, തുടങ്ങിയവർ പ്രസംഗിച്ചു . അഫ്സൽ മേല്പരംബ് നന്ദി പറഞ്ഞു .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment