കാസര്‍കോട് : മണലെടുക്കാന്‍ കൊണ്ടുവന്ന തോണികള്‍ പോലീസും വില്ലേജ് അധികൃതരും ചേര്‍ന്ന് പിടിച്ചെടുത്ത് കത്തിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ അനധികൃത മണലൂറ്റ് കേന്ദ്രമായ മുണ്ടക്കൈയില്‍ മണലെടുക്കാന്‍ എത്തിയ തോണികളാണ് ആദൂര്‍ സി ഐ സുനില്‍കുമാര്‍, എസ് ഐ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കത്തിച്ചത്.
ആഴ്ചകള്‍ക്കു മുമ്പ് എട്ടുതോണികള്‍ ആലൂരില്‍ പോലീസ് കത്തിച്ചിരുന്നു. മുളിയാറിലെ ആലൂര്‍, മുണ്ടക്കൈ തുടങ്ങിയ സ്ഥലങ്ങളിലെ കടവുകളിലാണ് അനധികൃത മണലെടുപ്പ് വ്യാപകമായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Muliyar

No comments:
Post a Comment