നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്കോഫീസില്‍ വച്ച് കൊല്ലപ്പെട്ട രാധയുടെ വീട് മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയാണ് ആര്യാടന്‍ ഇവരുടെ വീട്ടിലെത്തിയത്. അതേസമയം സന്ദര്‍ശനത്തിയ ആര്യാടനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഈ മാസം അഞ്ചാം തീയതി മുതലാണ് കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ ബ്ലോക്കോഫീസിലെ ജീവനക്കാരിയായിരുന്ന രാധയെ കാണാതായത്. തുടര്‍ന്ന് ഒമ്പതിന് കുളത്തില്‍ കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഓഫീസ് ജീവനക്കാരനടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nilambur, Murder, Radha, Aryadan Muhammed.

No comments:
Post a Comment