തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക് വിധിക്കപ്പെട്ട് തൃശൂര്‍ ജയിലിലെത്തിച്ച ഒമ്പത് പ്രതികള്‍ക്കെതിരെ ജയില്‍ചട്ടലംഘനത്തിന് വിയ്യൂര്‍ പൊലീസ് കേസെടുത്തു. ജയിലില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നുവെന്നും വാര്‍ഡന്മാരോട് മോശമായി പെരുമാറുന്നുവെന്നും കാണിച്ച് ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
വാര്‍ഡന്മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ജയിലില്‍ മുദ്രാവാക്യം വിളിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.p Case, Police, Jail

No comments:
Post a Comment