മംഗലാപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ മര്‍ദിച്ച യുവാവിന് രണ്ടാമതും തടവും പിഴയും ശിക്ഷ. മംഗലാപുരം മന്നഗുഡ വാദിരാജ് കോമ്പൗണ്ടിലെ യോഗീഷിനെ(36)യാണ് മംഗലാപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതി ശിക്ഷിച്ചത്. ആറുമാസം തടവും 1,000 രൂപ പിഴയുമാണു ശിക്ഷ.
2012 ഡിസംബര്‍ 25നായിരുന്നു സംഭവം. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ 65 വയസ്സുള്ള അമ്മയെ ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചുപരിക്കേല്പിച്ചുവെന്നാണ് കേസ്. ഇതിനുമുമ്പും അമ്മയെ മര്‍ദിച്ചതിന് യോഗീഷിന് തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തെ തടവുകഴിഞ്ഞിറങ്ങി ആറുമാസം കഴിഞ്ഞപ്പോഴാണ് വീണ്ടും മര്‍ദിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment