Latest News

ആന്‍റണി ജീവിക്കുന്ന ഗാന്ധിയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ജീവിതംകൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമാണ് എ.കെ. ആന്‍റണിയെന്ന് രാഷ്ടപതി പ്രണബ് മുഖര്‍ജി പറഞ്ഞു. രണ്ടുതവണ മുഖ്യമന്ത്രിയും രണ്ടുതവണ കേന്ദ്ര മന്ത്രിയുമായി. ഒരിക്കല്‍പ്പോലും അധികാരമോഹം ആന്‍റണിയെ മത്തുപിടിപ്പിച്ചിട്ടില്ല. ആന്‍റണിയുടെ ലളിതജീവിതം നിരീക്ഷിച്ചാല്‍ അദ്ദേഹം ജീവിക്കുന്ന ഗാന്ധിയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയാണ് ഇന്ത്യയെ ഏറ്റവുംവലിയ ശക്തിയായി നിലനിര്‍ത്തുന്നതെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ലോകത്ത് അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു. ഒരു സ്വകാര്യചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, A.K. Atony, Pranab Mukherjee

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.