റാക്ക: ഫേസ്ബുക്ക് ഉപയോഗം പരപുരുഷ ബന്ധത്തിന് തുല്യമാണെന്ന് ആരോപിച്ച് മുസ്ലീം പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊന്നു. സിറിയയിലാണ് സംഭവം. റിയന്‍ നഗരമായ റാക്കയില്‍ വച്ച് തീവ്രവാദ സംഘടനയാണ് ശരീയത്ത് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ശിക്ഷ നടപ്പാക്കിയത്.
പെണ്‍കുട്ടി ഫേസ്ബുക്ക് ഉപയോഗിച്ചതായി ശ്രദ്ധയില്‍ പെട്ടയുടനെ തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.സ്) അല്‍റെക്ക ശരിയത്ത് മത കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
വാദം കേട്ട കോടതി പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കടുത്ത കുറ്റമായി കണക്കാക്കി ശിക്ഷ വിധിക്കുകയായിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പരപുരുഷബന്ധത്തിന് സമാനമാണെന്നും കോടതി വിലയിരുത്തി. അതേസമയം, പെണ്‍കുട്ടിയുടെ കൊലപാതകം നടത്തിയ തീവ്രവാദ സംഘടനയ്ക്ക് സ്വന്തമായി ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Court, Panishment, Murder

No comments:
Post a Comment