കാസര്‍കോട്: നാലിന് എസ് വൈ എസ് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന താജുല്‍ ഉലമ അനുസ്മരണ-ആദര്‍ശ സമ്മേളനത്തിനു മുന്നോടിയായുള്ള സന്ദേശയാത്രക്ക് തുടക്കമായി.
ഉദ്യാവരം മഖാമില്‍ ജാഥാ ലീഡര്‍ പാത്തൂര്‍ മുഹമ്മദ് സഖാഫിക്ക് പതാക കൈമാറി സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
യാത്ര വിവിധ കേന്ദ്രങ്ങളില്‍ പര്യടനത്തിനുശേഷം ബാക്രിബയലില്‍ സമാപിച്ചു.
ഞായറാഴ്ച ഉപ്പളയില്‍നിന്ന് തുടങ്ങി ബന്തിയോട്, ചിന്നമുഗര്‍, പൈവളിഗെ, അംഗഡിമുഗര്‍, കളത്തൂര്‍, ആരിക്കാടി, കുമ്പള, മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍, ചൗക്കി, എരിയാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനത്തിനു ശേഷം തളങ്കരയില്‍ സമാപിക്കും. തിങ്കളാഴ്ച ഉളിയത്തടുക്കയില്‍ നിന്ന് തുടങ്ങി ചെയര്‍ക്കളയില്‍ സമാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഉദ്യാവരം മഖാമില്‍ ജാഥാ ലീഡര്‍ പാത്തൂര്‍ മുഹമ്മദ് സഖാഫിക്ക് പതാക കൈമാറി സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച ഉപ്പളയില്‍നിന്ന് തുടങ്ങി ബന്തിയോട്, ചിന്നമുഗര്‍, പൈവളിഗെ, അംഗഡിമുഗര്‍, കളത്തൂര്‍, ആരിക്കാടി, കുമ്പള, മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍, ചൗക്കി, എരിയാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനത്തിനു ശേഷം തളങ്കരയില്‍ സമാപിക്കും. തിങ്കളാഴ്ച ഉളിയത്തടുക്കയില്‍ നിന്ന് തുടങ്ങി ചെയര്‍ക്കളയില്‍ സമാപിക്കും.
തെക്കന്‍ മേഖലാ ജാഥ പൂച്ചക്കാട്ട് നിന്ന് തുടങ്ങി മൗവ്വല്‍, ബേക്കല്‍, പാലക്കുന്ന്, ഉദുമ, ചട്ടഞ്ചാല്‍, തെക്കില്‍, പെരിയ, ചാലിങ്കാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനത്തിനുശേഷം മേല്‍പറമ്പില്‍ സമാപിക്കും.
ഞായറാഴ്ച തൃക്കരിപ്പൂരില്‍നിന്ന് തുടങ്ങി കൈക്കോട്ടുകടവ്, മെട്ടമ്മല്‍, ഉടുമ്പുന്തല, പടന്ന, മാവിലാകടപ്പുറം, തുരുത്തി, ചെറുവത്തൂര്‍, കാലിക്കടവ് തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനത്തിനുശേഷം നീലേശ്വരത്ത് സമാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment