തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിതാനായരുടെ പരാതിയില്‍ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരെ ബലാത്സംഗക്കേസെടുത്തു. ഐ പി സി 376 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗം, ഭീഷണി, ലൈംഗികമായി ശല്യപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് അബ്ദുല്ലക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ അബ്ദുല്ലക്കുട്ടി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു.
തന്നെ ഫോണ്‍ ചെയ്ത് അബ്ദുല്ലക്കുട്ടി സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു എന്ന് സരിത ആരോപിച്ചിരുന്നു. മാസ്‌ക്കോട്ട് ഹോട്ടലില്‍ എത്താന്‍ തന്നോട് ആവശ്യപ്പെട്ടു എന്നും സരിത പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ അബ്ദുല്ലക്കുട്ടി നിഷേധിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment