Latest News

ഐ എന്‍ എല്‍ ഇടതുമുന്നണിയെ പിന്തുണക്കില്ല; കാസര്‍കോടും കോഴിക്കോട്ടും മത്സരിക്കും

തിരുവനന്തപുരം: ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഐ.എന്‍.എല്‍ തീരുമാനം. മുന്നണിയില്‍ ഇതുവരെ പ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കാസര്‍കോട്ടും കോഴിക്കോട്ടുമായിരിക്കും ഐ.എന്‍.എല്‍ മത്സരിക്കുക. സംസ്ഥാന സമിതിയോഗം ചൊവ്വാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

കഴിഞ്ഞ 20 വര്‍ഷമായി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന ഐ എന്‍ എലിനെ ഇത്തവണയും മുന്നണിയില്‍ പ്രവേശിപ്പിച്ചില്ലെന്നും അതുകൊണ്ടാണ് ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.