മലപ്പുറം: കുറ്റിപ്പുറം പൊലീസ് സ്റ്റേഷന് പരിസരത്തു വിവിധ കേസുകളിലായി പിടിച്ചിട്ട വാഹനങ്ങള്‍ക്കു തീപിടിച്ചു. അന്‍പതോളം വണ്ടികള്‍ കത്തിനശിച്ചു. ആര്‍ക്കും പരുക്കില്ല. തിരൂര്‍, പൊന്നാനി സ്റ്റേഷനുകളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായി അണച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഉച്ചയ്ക്ക് ഒന്നിനാണു തീ പടര്‍ന്നു തുടങ്ങിയത്. കാരണം വ്യക്തമല്ല. ദേശീയപാത 66ല്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
മണല്‍കടത്തു, സ്പിരിറ്റ് കേസ് തുടങ്ങി രേഖകളില്ലാതെ പിടിച്ചിട്ട വാഹനങ്ങളായിരുന്നു ഇവ. ഇതില്‍ പലതും അടുത്തയാഴ്ച ലേലം ചെയ്യാന്‍ ഇരിക്കുകയായിരുന്നു. 15 വാഹനങ്ങള്ക്കോളം തീപിടിച്ചതിനു ശേഷമാണ് തീ പടര്‍ന്നത് തിരിച്ചറിയുന്നത്.
മണല്‍കടത്തു, സ്പിരിറ്റ് കേസ് തുടങ്ങി രേഖകളില്ലാതെ പിടിച്ചിട്ട വാഹനങ്ങളായിരുന്നു ഇവ. ഇതില്‍ പലതും അടുത്തയാഴ്ച ലേലം ചെയ്യാന്‍ ഇരിക്കുകയായിരുന്നു. 15 വാഹനങ്ങള്ക്കോളം തീപിടിച്ചതിനു ശേഷമാണ് തീ പടര്‍ന്നത് തിരിച്ചറിയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment