കൊച്ചി: ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ ബൈക്കോടിക്കുന്ന നായികയായി പ്രേക്ഷകരെ അമ്പരപ്പിച്ച നടി നസ്രിയ ബൈക്കോടിക്കുന്ന രഹസ്യം ഒടുവില്‍ പുറത്തായി. ചിത്രം ഷൂട്ട് ചെയ്യുന്ന വേളയില്‍ എടുത്ത ചിത്രം പുറത്തുവന്നതോടെയാണിത്.
ഒരു ട്രോളിയില്‍ നാലുചക്രങ്ങളില്‍ ബാലന്‍സ് ചെയ്തിരുന്നായിരുന്നു നസ്രിയയുടെ ബൈക്കോടിക്കല്‍ ചിത്രീകരിച്ചത്. ചിത്രം പുറത്തുവന്നതോടെ നിരവധിയാളുകളാണ് ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത്.
ആണിനെ വളക്കുന്ന പെണ്ണായി ചിത്രത്തില്‍ വേഷമിട്ട നസ്രിയയുടെ നായകനായെത്തിയത് നിവിന്‍ പോളിയായിരുന്നു. ചിത്രത്തെ മോശമല്ലാത്ത രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. നസ്രിയയുടെ ബൈക്ക് പ്രകടനത്തിന്റെ ചിത്രവും ഇപ്പോള്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nazriya, Movie, Bike.

No comments:
Post a Comment