ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മകളെ വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ച കേസില്‍ 35കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ പശ്ചിംനഗറിലാണ് സംഭവം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Mother, Police, Arrested.
വഴിവിട്ട ജീവിതം നയിക്കുന്ന യുവതി തന്റെ സുഹൃത്തുക്കള്‍ക്കാണ് മകളെ കാഴ്ചവച്ചത്. എന്നാല്‍ അമ്മയുടെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തുള്ള ബന്ധുവിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചു.
മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്ത അധികൃതര്‍ പെണ്‍കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് യുവതി, മകളെ വേശ്യവൃത്തിക്കു നിയോഗിച്ചത്. രാത്രിയില്‍ വീട്ടിലെത്തുന്നവരുമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. എതിര്‍ത്താല്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. മാസങ്ങളോളം നീണ്ട പീഡനത്തിനു ശേഷമാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്.
മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്ത അധികൃതര്‍ പെണ്‍കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്തു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് യുവതി, മകളെ വേശ്യവൃത്തിക്കു നിയോഗിച്ചത്. രാത്രിയില്‍ വീട്ടിലെത്തുന്നവരുമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. എതിര്‍ത്താല്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. മാസങ്ങളോളം നീണ്ട പീഡനത്തിനു ശേഷമാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Mother, Police, Arrested.

No comments:
Post a Comment