ആലപ്പുഴ: അമൃതാനന്ദമയിയെയും ആശ്രമത്തെയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ധീവരസഭ സംസ്ഥാന കമ്മിറ്റി 14-ന് തീരദേശ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
അപവാദ പ്രചാരണം നടത്തുന്ന കൈരളി പീപ്പിള്‍ ടി.വിയുടെ അംഗീകാരം റദ്ദാക്കണമെന്നു ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment