ലണ്ടന്‍: മൊണിക്ക പോര്‍ട്ടര്‍ സ്ത്രീ ശാക്തീകരണത്തിന്റെ വക്താവൊന്നുമല്ല. ആകാരവടിവൊത്ത കൗമാരക്കാരിയുമല്ല. മാസികകളിലും ആനുകാലികങ്ങളിലും ലേഖനങ്ങളെഴുതലാണ് ജോലി. പ്രായം 61. വിവാഹമോചിത. രണ്ട് പേരക്കുട്ടികളുമുണ്ട് മൊണിക്കയ്ക്ക്. എന്നാല്‍, തിങ്കളാഴ്ച മുതല്‍ മൊണിക്ക വാര്‍ത്തകളില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.
സ്ത്രീകള്‍ക്കിടയിലെ സംസാരവിഷയമാണ് മൊണിക്ക, കാരണം അവര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. മൈ ഇയര്‍ ഓഫ് ഡേറ്റിങ് ഡെന്‍ജറസ്്‌ലി എന്നാണ് പുസ്തകത്തിന്റെ പേര്. ഉളളടക്കം കൂടി കേട്ടോളു. 60-ാം വയസില്‍ വിവാഹമോചനം നേടിയശേഷം ഒരുവര്‍ഷത്തിനിടെ 15 പുരുഷന്‍മാരെ വശീകരിച്ചെടുത്ത് ലൈംഗീകബന്ധത്തിലേര്‍പ്പെട്ട സ്വന്തം കഥയാണ് പുസ്തകത്തിലൂടെ മൊണിക്ക വെളിപ്പെടുത്തുന്നത്.
നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 60-ാം വയസില്‍ വിവാഹമോചനം നേടി. ഇത്രയും വര്‍ഷം ഒരു പുരുഷനൊപ്പം മാത്രമുളള ജീവിതം വിരസത മാത്രമാണ് സമ്മാനിച്ചത്. ഇനി വേണം ജീവിതം ആഘോഷിക്കാന്‍, ശരിക്കൊന്നു ജീവിക്കാന്‍ മൊണിക്ക തീരുമാനിച്ചു. റാവേന്‍ എന്ന കളളപ്പേരില്‍ ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങി. സൈറ്റില്‍ പ്രായം അഞ്ചു വയസ് കുറച്ചാണ് നല്‍കിയത്. പിന്നെ സൈറ്റുവഴി പുരുഷന്‍മാരെ കൂടുതലും 30 വയസില്‍ താഴെയുളളവരെ വശീകരിച്ചെടുക്കും. ഒന്നോ രണ്ടോ ദിവസം ഒരാള്‍ക്കൊപ്പം ജീവിതം ആഘോഷിക്കും. അങ്ങനെ ഒരു വര്‍ഷത്തിനിടെ റാവേന്റെ കാമുക വേട്ടയ്ക്കിരയായത് 15 പുരുഷന്‍മാര്‍!.
സ്‌നേഹം ദു:ഖം മാത്രമാണ് സമ്മാനിച്ചിട്ടുളളത്. പുരുഷന്‍മാരെല്ലാം ചതിയന്‍മാരാണെന്ന് തിരിച്ചറിയാനും വളരെ വൈകി. ഇപ്പോള്‍ പുരുഷന്‍മാരെ സ്വന്തം സുഖത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും മോണിക്ക പുസ്തകത്തില്‍ പറയുന്നു. പുസ്തകം പുറത്തിറങ്ങിയതോടെ മൊണിക്കയെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും നിരവധി പേരാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമായിരിക്കുന്നത്.
സ്ത്രീയും പുരുഷനും അവര്‍ ഒരുമിക്കുമ്പോഴുണ്ടാകുന്ന ആനന്ദം പൂര്‍ണമായു പ്രയോജനപ്പെടുത്തണം. പ്രായമായെന്നും കരുതി ലൈംഗീകബന്ധം ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും മൊണിക്കയെ പിന്തുണയ്ക്കുന്ന ഒരു കൂട്ടര്‍ പറയുന്നു. അതേസമയം, സംസ്കാര ശൂന്യമായി നടപടിയാണ് മൊണിക്കനടത്തിയതെന്നും, അവര്‍ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും വാദിക്കുന്നവരും കുറവല്ല.
നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 60-ാം വയസില്‍ വിവാഹമോചനം നേടി. ഇത്രയും വര്‍ഷം ഒരു പുരുഷനൊപ്പം മാത്രമുളള ജീവിതം വിരസത മാത്രമാണ് സമ്മാനിച്ചത്. ഇനി വേണം ജീവിതം ആഘോഷിക്കാന്‍, ശരിക്കൊന്നു ജീവിക്കാന്‍ മൊണിക്ക തീരുമാനിച്ചു. റാവേന്‍ എന്ന കളളപ്പേരില്‍ ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങി. സൈറ്റില്‍ പ്രായം അഞ്ചു വയസ് കുറച്ചാണ് നല്‍കിയത്. പിന്നെ സൈറ്റുവഴി പുരുഷന്‍മാരെ കൂടുതലും 30 വയസില്‍ താഴെയുളളവരെ വശീകരിച്ചെടുക്കും. ഒന്നോ രണ്ടോ ദിവസം ഒരാള്‍ക്കൊപ്പം ജീവിതം ആഘോഷിക്കും. അങ്ങനെ ഒരു വര്‍ഷത്തിനിടെ റാവേന്റെ കാമുക വേട്ടയ്ക്കിരയായത് 15 പുരുഷന്‍മാര്‍!.
സ്‌നേഹം ദു:ഖം മാത്രമാണ് സമ്മാനിച്ചിട്ടുളളത്. പുരുഷന്‍മാരെല്ലാം ചതിയന്‍മാരാണെന്ന് തിരിച്ചറിയാനും വളരെ വൈകി. ഇപ്പോള്‍ പുരുഷന്‍മാരെ സ്വന്തം സുഖത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും മോണിക്ക പുസ്തകത്തില്‍ പറയുന്നു. പുസ്തകം പുറത്തിറങ്ങിയതോടെ മൊണിക്കയെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും നിരവധി പേരാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമായിരിക്കുന്നത്.
സ്ത്രീയും പുരുഷനും അവര്‍ ഒരുമിക്കുമ്പോഴുണ്ടാകുന്ന ആനന്ദം പൂര്‍ണമായു പ്രയോജനപ്പെടുത്തണം. പ്രായമായെന്നും കരുതി ലൈംഗീകബന്ധം ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും മൊണിക്കയെ പിന്തുണയ്ക്കുന്ന ഒരു കൂട്ടര്‍ പറയുന്നു. അതേസമയം, സംസ്കാര ശൂന്യമായി നടപടിയാണ് മൊണിക്കനടത്തിയതെന്നും, അവര്‍ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും വാദിക്കുന്നവരും കുറവല്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.

No comments:
Post a Comment