കൊച്ചി: അടുത്ത ഫ്ളാറ്റിലെ യുവതിയെ കയറിപ്പിടിച്ചതിന് അറസ്റ്റിലായ ഹാഷിര്‍ മുഹമ്മദ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ നല്‍കുന്നത് വിചിത്രമായ മറുപടികള്‍. ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് ഹാഷിര്‍ പറയുന്നത്.
ഏഴു പാപങ്ങള്‍ ചെയ്യാനാണ് ദൈവത്തിന്റെ നിര്‍ദ്ദേശം. അത് പിന്തുരടുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഹാഷിര്‍ പറയുന്നു. ഹാഷിര്‍ മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങിയ മരട് പോലീസ് ആണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുളളത്.
അമിതമായ മയക്കുമരുന്ന് ഉപയോഗം ഹാഷിറിന്റെ മനോനില തെറ്റിച്ചതായാണ് പോലീസിന്റെ നിഗമനം. 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലിയാണ് ഇപ്പോള്‍ ഹാഷിര്‍ ഉള്ളത്.
പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ചുസുന്ദരികളിലെ ആമി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ഹാഷിര്‍ മുഹമ്മദ്. മലപ്പുറം സ്വദേശിയായ ഹാഷിര്‍ ബിടെക് ബിരുദധാരികൂടിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Rape Attempt

No comments:
Post a Comment