Latest News

തീവണ്ടിയിലെ ബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം

ബാംഗ്ലൂര്‍: ന്യൂഡല്‍ഹി- ബാംഗ്ലൂര്‍ കര്‍ണാടക എക്‌സ്പ്രസ്സില്‍ ട്രോളിബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി വണ്ടിയില്‍ കയറ്റിയതാണെന്നു കരുതുന്നു.

തിങ്കളാഴ്ച രാത്രി ഈ വണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആഗ്രയിലെ രണ്ടു റെയില്‍വേ പോലീസുകാരുടെ പരിശോധനയിലാണ് എസ്-9 കോച്ചില്‍ ബാഗ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടു. മഥുര സ്റ്റേഷനില്‍ ഇറക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

റെയില്‍വേ പോലീസിന്റെ ഒരു സംഘത്തെ ഡല്‍ഹിയിലെ അന്വേഷണത്തിന് അയച്ചിട്ടുണ്ട്.
കര്‍ശനമായ പരിശോധനയുള്ള ന്യൂഡല്‍ഹി സ്റ്റേഷനില്‍വെച്ച് എങ്ങനെ ഈ ബാഗ് വണ്ടിയില്‍ കയറ്റാന്‍ കഴിഞ്ഞെന്നും അന്വേഷിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.