Latest News

കല്യാണവീട്ടില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷം: 15 പേര്‍ക്കെതിരെ കേസ്

മലപ്പുറം: കല്യാണവീട്ടില്‍ വരന്റെ സംഘം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വ്യാപാരിയെ മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

എടവണ്ണ ഒതായിയിലെ മലഞ്ചരക്ക് വ്യാപാരി കാവനൂര്‍ ഇല്ലിക്കല്‍ അബ്ദുസമദിനെ(ബാവ-28)മര്‍ദിച്ച സംഭവത്തിലാണ് എടവണ്ണ എസ്.ഐ. കെ.വി. മണി കേസെടുത്തത്.

മമ്പാട് പുള്ളിപ്പാടം സ്വദേശികളായ വി.പി. മുഹമ്മദ് റാഫി, കുഞ്ഞുമുഹമ്മദ് (കുഞ്ഞിപ്പ), വി.പി. ഷഫീഖ്, സിറാജ്, കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.