ബാല്യകാലത്ത് താന്‍ ലൈംഗിക പീഢനത്തിനിരയായതായി ബോളിവുഡ് നടി കല്‍ക്കി കോച്ച്‌ലിന്റെ വെളിപ്പെടുത്തല്‍. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തെക്കുറിച്ച് പബ്ലിക്ക് ആയി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ വെളിപ്പെടുത്തല്‍ ഇനി ബ്രേക്കിംഗ് തലക്കെട്ടുകളാവും. എന്നാല്‍, കുട്ടിക്കാലത്ത് പീഢനത്തിനിരയായ ഒരാളെ സംബന്ധിച്ച് അതൊരു വാര്‍ത്തയേയല്ല. കല്‍ക്കി പറയുന്നു.
ഇന്ത്യയിലെ 53 ശതമാനം കുട്ടികളും ഇത്തരത്തില്‍ ലൈംഗിക പീഢനത്തിനിരയാവുന്നുണ്ടെന്നും കല്‍ക്കി വ്യക്തമാക്കി. യഥാര്‍ത്ഥ കണക്ക് ചിലപ്പോള്‍ ഇതിനേക്കാള്‍ അധികമുണ്ടാവും. ഇത്തരം സന്ദര്‍ഭങ്ങളിലല്ല ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തേണ്ടത്. നല്ലൊരു സംഘടനയോ, സാമൂഹിക ചുറ്റുപാടോ, അടുത്ത ബന്ധുക്കളോ, മാനസിക ശാസ്ത്രജ്ഞരോ ഇല്ലാത്തതിനാലാണ് പല സംഭവങ്ങളും പുറത്തുകൊണ്ടുവരാത്തത്. ലൈംഗിക ചൂഷണത്തെക്കുറിച്ച് പബ്ലിക്ക് ആയി സംസാരിക്കുന്നതും അപകടമാണെന്നും കല്‍ക്കി ചൂണ്ടിക്കാട്ടി.

No comments:
Post a Comment