ടൈറ്റാനിക് ചിത്രത്തിലെ നഗ്നയായി കിടക്കുന്ന സീന്‍ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് നടി കേറ്റ് വിന്‍സ്‌ലെറ്റ്. അന്ന് വെറും പതിനേഴ് വയസുമാത്രം പ്രായം. എന്നാല്‍ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആരാധകര്‍ ആ ഫോട്ടോ കൊണ്ടുവന്ന് അതില്‍ ഒപ്പിട്ടുനല്കാന്‍ ആവശ്യപ്പെടുന്നു. ഇതെനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. കേറ്റ് പറയുന്നു.
ഈ ചിത്രം തന്നെ വേട്ടയാടുകയാണെന്ന് യാഹൂ മൂവീസ് യുകെ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ കേറ്റ് അറിയിച്ചു. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ നായകന്‍ ജാക്കിന്
ഈ ചിത്രം തന്നെ വേട്ടയാടുകയാണെന്ന് യാഹൂ മൂവീസ് യുകെ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ കേറ്റ് അറിയിച്ചു. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ നായകന്‍ ജാക്കിന്
(ലിയണാര്‍ഡോ ഡികാര്‍പി) തന്റെ ചിത്രം വരക്കുന്നതിന് വേണ്ടിയാണ് നായിക റോസ് സോഫയില്‍ ഒരു വജ്രമാല മാത്രമണിഞ്ഞ് പോസ് ചെയ്തത്. ടൈറ്റാനിക്കിലെ തന്നെ ഏറ്റവും പ്രശസ്തമായ രംഗമായിരുന്നു ഇത്.

No comments:
Post a Comment