അബുദാബി : അബുദാബിയില്‍ 37.3 ബില്ല്യണ്‍ ദിര്‍ഹത്തിന്റെ വികസനം നടപ്പാകുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപ സര്‍വ സൈന്യാധിപനും ആയ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അബുദാബി ഗവ. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരത്തോടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. തലസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക മേഖലയിലെ വികസനങ്ങള്‍ , വിമാനത്താവള വികസനം, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം, റോഡ് നിര്‍മാണം, ഭവന പദ്ധതി, പുനരധിവാസ പദ്ധതികള്‍ എന്നിവയെല്ലാമാണ് പുതിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ജീവിതനിലവാരം ഉള്ള രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ആണ് അബുദാബി. വരും തലമുറയ്ക്ക് എല്ലാ മേഖലകളിലും ഏറ്റവും നല്ല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെക്കുന്നത്. രാഷ്ടവികസനത്തില്‍ ജനങ്ങളുടെ സംഭാവനകള്‍ ആണ് ഏറ്റവും പ്രധാനപ്പെട്ടത്. പൊതുജനങ്ങളുടെ സമയം രാഷ്ട്ര ക്ഷേമ കാര്യങ്ങളിലുപയോഗപ്പെടുത്തുന്നതിലൂടെ രാജ്യത്തിന് മികവുറ്റ ഭാവി ലഭ്യമാകുമെന്നു ശൈഖ് മുഹമ്മദ് പറഞ്ഞു.
അബുദാബിയുടെ കിഴക്കന്‍ പ്രവശ്യകളില്‍ 112 കിലോമീറ്ററുള്ള റോഡും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 20 കിലോമീറ്റര്‍ റോഡും നിര്‍മിക്കും. അല്‍ ശുഐബ് ഭവന നിര്‍മാണ പദ്ധതിയിലൂടെ 350-ഓളം വീടുകളുടെ നിര്‍മാണവും പ്രത്യേക പരിചരണം ആവശ്യമായവര്‍ക്കുള്ള പുനരധിവാസ കേന്ദ്രവുമെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gulf News.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment