തളിപ്പറമ്പ്: വോട്ടര്‍മാരെ വാഹനത്തില്‍ കൊണ്ട് വന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് തലോറയില്‍ ലീഗ്- സി.പി.എം പ്രവര്‍ത്തകര്‍ ഏററുമുട്ടി, സംഭവത്തില്‍ പരിക്കേററ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ തളിപ്പറമ്പയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ തുടരുന്നു.
സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ തുടരുന്നു.
No comments:
Post a Comment