![]() |
ആവിയിലെ ആഇശ |
അയല്‍ വാസികള്‍ക്കൊപ്പം കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നികിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാനായി പോകുന്നതിനിടയില്‍ പോളിംങ് സ്‌റ്റേഷന് സമീപത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടയം കടപ്ലാമറ്റത്ത് പത്രോസ്, ആലുവ ശ്രീഭൂതപുരം സ്വദേശി ഐഷാബീവി (60), ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയും കോണ്‍ഗ്രസ് വാര്‍ഡംഗവുമായ തങ്കമല തങ്കരാജ് എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഐഷാബീവിയും തങ്കരാജും വോട്ട് ചെയ്തു മടങ്ങുംവഴിയാണ് മരിച്ചത്.
No comments:
Post a Comment