Latest News

പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി

കണ്ണൂര്‍: പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശിയെ പുഴയില്‍ കാണാതായി. രഞ്ജിത്തി (20)നെ വ്യാഴാഴ്ച രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. 

ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം പറശിനിക്കടവില്‍ എത്തിയതായിരുന്നു. തളിപ്പറമ്പ് പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Parashinikadave Temple, Missing.

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.