കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പടിക്കാല് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉല്‍സവത്തിനു മുന്നോടിയായുള്ള ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.ആനന്ദാശമത്തിലെ സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്തു.
ഡോ. പുളിക്കാപ്പറമ്പ് പരമേശ്വരന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ശനിയാഴ്ച മുതല്‍ രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

യജ്ഞവേദിയില്‍ ഗണപതിഹോമം, വിഷ്ണുസഹസ്രനാമജപം, ത്രികാലപൂജ എന്നിവയും ഉണ്ടാകും. യജ്ഞം 11 ന് ഉച്ചയ്ക്കു സമാപിക്കും. 11, 12 തീയതികളില്‍ എടമന ഈശ്വരന് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര പ്രതിഷ്ഠാദിനവും ആഘോഷിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment