കാഞ്ഞങ്ങാട്: ശനിയാഴ്ച ഉച്ചയ്ക്ക് റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് കൈലാസ് ടാക്കീസ് സ്റ്റാന്‍ഡിലെ റിക്ഷാ ഡ്രൈവര്‍ ദുര്‍ഗാ ഹൈസ്‌കുള്‍ പരിസരത്തെ മലബാര്‍ ക്വാര്‍ട്ടേഴസില്‍ താമസിക്കുന്ന പുണ്ഡലിഗയുടെ മകള്‍ കവിത(37), മകള്‍ കൗശി (11) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30മണിയോടെ കൊവ്വല്‍പ്പള്ളി പത്തായപുരക്കടുത്ത റെയില്‍വേ ട്രാക്കില്‍ മംഗ്ലൂരു കോയമ്പത്തുര്‍ ഇന്റര്‍ സിറ്റി ട്രെയിനിടിച്ചാണ് ഇവര്‍ മരിച്ചത്. മകളുടെ കൈപിടിച്ച് ട്രാക്കിനരികിലൂടെ നടക്കുകയായിരുന്ന കവിത ട്രെയിന്‍ അടുത്തെത്താറായപ്പോള്‍ മകളെ മാറോണച്ച് ട്രാക്കിന് നടുവില്‍ കയറി നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇരുവരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്ന ഭിന്നമായി മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ച പഴ്‌സില്‍ നിന്ന് കിട്ടിയ മകളുടെ ഫോട്ടോ വെച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. കര്‍ണാടക ഉഡുപ്പിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് മജ്ഞുനാഥിനോടപ്പമായിരുന്നു കവിത താമസം. എട്ടുവര്‍ഷത്തിനുശേഷമാണ് മകളെയും കൂട്ടി കവിത പിതാവിന്റെയുടത്തെത്തിയത്. ഭര്‍ത്താവുമായുള്ള കുടംബ കലഹത്തെതുടര്‍നാണെത്ര കവിത നാട്ടിലെത്തിയത്. ഹൊസ്ദുര്‍ഗ് പൊലീസ് മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തി.

No comments:
Post a Comment