ചെമ്മനാട്: കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാസ്പത്രിയുടെ സഹകരണത്തോടെ മെയ് 21 ന് ചെമ്മനാട്ട് കണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാന്‍ ചെമ്മനാട് സി.എച്ച്.സെന്റര്‍ ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. പ്രസിഡണ്ട് സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു.
ക്യാമ്പ് വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍:സി.ടി.അഹമ്മദലി (ചെയര്‍.), കെ.ടി. നിയാസ് (വര്‍ക്കിംഗ് ചെയര്‍), പി.എം.അബ്ദുല്ല (ജന. കണ്‍.), സി.എം. മുസ്തഫ (ട്രഷ.).
സബ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍: പ്രോഗ്രാം- കെ.ടി.എം.ജമാല്‍, കെ.അബ്ദുല്‍ റസാഖ്, ഫിനാന്‍സ്- സി.ടി.അബ്ദുല്‍ ഖാദര്‍,സി.എച്ച്. സാജു, പബ്ലിസിറ്റി- എന്‍.എ.ബദ്‌റുല്‍ മുനീര്‍, സി.എ. മനാഫ്, രജിസ്‌ട്രേഷന്‍- എം.എ.സിദ്ദീഖ്, എല്‍.ടി.നിസാര്‍, ഭക്ഷണം- കെ.ടി. മുഹമ്മദ്, കെ. മുഹമ്മദ്കുഞ്ഞി, സ്വീകരണം- സി.എ.അസീസ്, കെ.ടി. സക്കീര്‍,അറേഞ്ച്‌മെന്റ്- ഹമീദ് പാലിച്ചിയടുക്കം, നൗഷാദ് ആലിച്ചേരി, വളണ്ടിയര്‍- എ.എ.താജുദ്ദീന്‍, അമീര്‍പാലോത്ത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment