ഈരാറ്റുപേട്ട: വീട്ടമ്മയുടെ അശ്ലീലചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തിയശേഷം വീട്ടമ്മയുടെ മകനെ കാണിച്ച യുവാവ് പോലീസ് പിടിയിലായി. പൂഞ്ഞാര്‍ പനച്ചികപ്പാറ കൊണ്ടാട്ടുകുന്നേല്‍ മനു മോഹനന്‍ (23) ആണ് അറസ്റ്റിലായത്.
വീട്ടമ്മയുടെ അശ്ലീല ചിത്രം അവരറിയാതെ പകര്‍ത്തി യുവാവ് പലരെയും കാട്ടിയിരുന്നു. ഇതിനിടയിലാണ് വീട്ടമ്മയുടെ മകനാണെന്നറിയാതെ വിദ്യാര്‍ത്ഥിയ്ക്കും കാണിച്ചു കൊടുത്തത്. ഇതോടെ മകന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഈരാറ്റുപേട്ട സിഐ ഡി. അശോക് കുമാര്‍, എസ്‌ഐ എം.ടി. കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി.

No comments:
Post a Comment