കോട്ടയം: വൈനും ജ്യൂസും കഴിച്ച് വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ ഇക്കൂട്ടര്‍ ശിക്ഷിക്കപ്പെടാം. ഫ്രിഡ്ജിലിരുന്ന പഴകി പുളിച്ച ജ്യൂസുകളും വീട്ടില്‍ വാറ്റിയെടുത്ത വൈനുമൊക്കെ പ്രശ്നക്കാരാകാം. 100 മില്ലി രക്തത്തില്‍ 30 മില്ലി ഗ്രാമില്‍ കൂടുതലാണ് ആല്‍ക്കഹോളിന്റെ അളവെങ്കില്‍ മദ്യപരിശോധനയ്ക്ക് ഉപയോഗിക്കുന്ന ബ്രീത്ത് അനലൈസറില്‍ അത് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം പാലായില്‍ നിന്നും മുന്തിരി ജ്യൂസ് കഴിച്ച് വാഹനമോടിച്ച രണ്ടു പേര് പോലീസ് പിടിയിലായി. മദ്യപിച്ചില്ലെന്ന് തര്ക്കിച്ചിട്ടും രക്തത്തില്‍ മദ്യത്തിന്റെ അളവ് അനുവദനീയമായതില്‍ കൂടുതലാണെന്ന് രേഖപ്പെടുത്തി. തര്‍ക്കം മുറുകിയെങ്കിലും പോലീസ് പിഴ ഈടാക്കി.
ഒരു ദിവസം കഴിഞ്ഞ ജ്യസും നേരിയ ലഹരി മാത്രമുള്ള വൈനുമൊക്കെ പ്രശ്നമാകാമെന്ന് പോലീസ് വ്യക്തമാക്കി. ചില കൂള്‍ ബാറുകള്‍ പഴകിയ മുന്തിരിയ്ക്കൊപ്പം കേടാവാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതും ലഹരി വര്‍ധിപ്പിക്കാന്‍ കാരണമാകാം. ചില ബ്രാന്‍ഡ് കോളായിലും ലഹരിയുണ്ടെന്ന് പോലീസ് പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Grape Juice, Police.
GREENWOODS | |
PUBLIC SCHOOL & JUNIOR COLLEGE | |
A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com |
No comments:
Post a Comment