കഴക്കൂട്ടം: നാട്ടിനെ നടുക്കിയ ഇരട്ടകൊലക്കേസിലെ പ്രതിയായ ടെക്‌നോപാര്‍ക്ക് സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ നിനോ മാത്യു(40)വിനെ തെതളിവെടുപ്പിനായി ആക്കുളത്തിനടുത്ത് കരിണലിലുള്ള വീട്ടില്‍ കൊണ്ടുവരുമെന്നറിഞ്ഞ് വീടിനു സ മീപം കാത്തുനിന്നത് വന്‍ജനാവലി. അതുവരെ അക്ഷോഭ്യനായി പൊലീസിനോടൊപ്പം നിന്ന നിനോ മാത്യു ആള്‍ക്കുട്ടത്തേയും മാതാപിതാക്കളെയും കണ്ടതോടെ വാവിട്ടുകരഞ്ഞു.
നിനോയെ കണ്ട് മാതാപിതാക്കളും കരയുമ്പോള്‍ നാട്ടുകാരില്‍ പലരും ശാപവാക്കുകള്‍ ചൊരിഞ്ഞു. കൊലപാതകം അറിഞ്ഞതോടെ നിനോമാത്യുവിന്റെ ഭാര്യ വീട്ടിനിന്നും ഇറങ്ങിപ്പോയി. ഉച്ചയ്ക്ക് ഒരുമണിയോടെ ആറ്റിങ്ങള്‍ ഡിവൈഎസ്പി പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളുടെ കരിമണലിലുള്ള ഇരുനില വീടായ മാഹിഗാര്‍ഡനില്‍ കൊണ്ടുവന്നത്.
നിനോ മാത്യു താമസിക്കുന്ന ഒന്നാംനിലയിലുള്ള മുറിയിലെ രണ്ടുബാഗുകള്‍ ഇയാളുടെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ചു. ഒരു ബാഗില്‍നിന്നും കൊലക്കുപയോഗിച്ച ചോരപുരണ്ടവെട്ടുകത്തി ഉള്‍പ്പെടെ രണ്ടു പുതിയ വെട്ടുകത്തികള്‍ കണ്ടെത്തി. ഇതേ ബാഗിനു സമീപത്തായി ചാരിവെച്ചിരുന്ന ബെയ്‌സ് ബോള്‍ ബാറ്റും കണ്ടെത്തി. ഈ ബാറ്റുകൊണ്ട് മുവരെയും തലക്കടിച്ചുവീഴ്ത്തിയശേഷമാണ് പിഞ്ചുകുഞ്ഞിനെയും വീട്ടമ്മയേയും വെട്ടി കൊലചെയ്തതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
മറ്റൊരു ബാഗില്‍ നിന്നും ഇയാളുടെ കാമുകിയുടേത് എന്ന് കരുതുന്ന അടിവസ്ത്രങ്ങള്‍, ലൈംഗിക ഉത്തേജന ഗുളിയകള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തിരുന്നു. ഇയാളുടെ ലാപ്‌ടോപ്പും ലഭിച്ചിട്ടുണ്ട്. നിനോ മാത്യുവിന് ഇന്‍ഫോസിസിനു സമീപം ഒരു ഫ്‌ളാറ്റും സ്വന്തമായിട്ടുണ്ട്. പ്രതിയെകണ്ട് ക്ഷുഭിതരായ ജനങ്ങള്‍ കൈയ്യേറ്റം ചെയ്യാനുള്ള സാധ്യത മനസ്സിലാക്കി് വന്‍സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

No comments:
Post a Comment