കോഴിക്കോട്: ഒരുസംഘം ആളുകള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ കച്ചവടക്കാരന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മാനാഞ്ചിറ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം കടനടത്തുന്ന കക്കോടി മക്കട പുളിയുള്ളതില്‍ ഭക്തവത്സലന്‍ (52) ആണ് ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്.
കടമുറി ഒഴിഞ്ഞുകൊടുക്കാത്തതിന്റെ വിരോധത്തില്‍ കെട്ടിട ഉടമയും ഗുണ്ടകളും തന്നെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് ഇദ്ദേഹം ആസ്പത്രിയില്‍വെച്ച് പോലീസിനും മജിസ്‌ട്രേട്ടിനും മൊഴി നല്‍കിയിട്ടുണ്ട്. കെട്ടിട ഉടമകളായ ജഗദീഷ്, രൂപേഷ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് ആറുപേരുമാണ് ഉണ്ടായിരുന്നതെന്നാണ് മൊഴി.
മാനാഞ്ചിറ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം അമരാവതി ലോഡ്ജ് കെട്ടിടത്തിലാണ് ഭക്തവത്സലന്‍ ചിത്രംവര ഉള്‍പ്പെടെയുള്ളവ ചെയ്തുകൊടുക്കുന്ന കട നടത്തിയിരുന്നത്. കട ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ഭക്തവത്സലനും ഉടമകളും തമ്മില്‍ ഏറെക്കാലമായി തര്‍ക്കമുണ്ടായിരുന്നു. 15 വര്‍ഷമായി ഇവിടെ താമസിച്ച് ചിത്രംവരയും വില്പനയുമായി കഴിയുകയായിരുന്നു ഭക്തവത്സലന്‍. ഇയാളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. ചൊവാഴ്ച രാവിലെ എട്ടുമണിയോടെ കടമുറിയിലാണ് പൊള്ളലേറ്റനിലയില്‍ ഭക്തവത്സലനെ കണ്ടത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ ജഗദീഷ്, രൂപേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആറുപേര്‍ക്കും എതിരെ പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kozhikode, Murder, case, Hospital.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
|
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com
| |

No comments:
Post a Comment