മാധ്യമ പ്രവര്‍ത്തകയായ അമൃത റായിയുമായുള്ള ബന്ധത്തില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല. അവര്‍ ഭര്‍ത്താവുമായുള്ള ബന്ധം വിച്ഛേദിക്കാനായി സംയുക്ത ഹര്‍ജി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ബന്ധത്തില്‍ തനിക്ക് കുറ്റബോധമൊന്നുമില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തക അമൃത റായിയും തന്റെ ട്വിറ്ററില്‍ ദിഗ് വിജയ് സിംഗുമായുള്ള ബന്ധത്തെ ശരിവെക്കുന്നുണ്ട്. വിവാഹ മോചനത്തിന് സംയുക്ത ക ഹര്‍ജി നല്‍കിയിരിക്കുകയാണെന്നും തീരുമാനമായാല്‍ ദിഗ്‌വിജയ് സിംഗിനെ വിവാഹം കഴിക്കുമെന്നും അവര്‍ അറിയിച്ചു.
ദിഗ് വിജയ് സിംഗിന് മകളുടെ പ്രായമുള്ള യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന തരത്തിലായിരുന്നു ചില ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിച്ചിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് ഇരുവരുടെയും പ്രതികരണം പുറത്തുവന്നതോടെ ഇതേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Dig Vijay Singh, Congress Leader.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |



No comments:
Post a Comment