Latest News

സംസ്ഥാനം ഭരിക്കുന്നത് കെ.പി.സി.സി പ്രസിഡന്റല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് കെ.പി.സി.സി പ്രസിഡന്റാണെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ ലൈസന്‍സ് പുതുക്കുന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കും. ചര്‍ച്ച എപ്പോഴെന്ന് പറയാനാകില്ല. 

തെറ്റിദ്ധാരണയുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ ആശയക്കുഴപ്പമില്ല. ഈ നയത്തില്‍ നയപരവും നിയമപരവുമായ പ്രശ്‌നങ്ങളുണ്ട്. ഇതുസംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, KPCC, Umman Chandi.

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.