Latest News

മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ജയിലില്‍ ഹൃദയാഘാതംമൂലം മരിച്ചു

മുസാഫര്‍നഗര്‍ : മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ഹൃദയാഘാതംമൂലം ജയിലില്‍ മരിച്ചു. പ്രവീണ്‍ കുമാര്‍ (36) ആണ് മരിച്ചത്. ഒരാളെ വെടിവച്ചു കൊന്നുവെന്നും ഏഴുപേരെ പരിക്കേല്‍പ്പിച്ചുവെന്നുമുള്ള കേസിലാണ് പ്രവീണ്‍ കുമാര്‍ അറസ്റ്റിലായത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവീണ്‍ കുമാറിനെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Musafar Case, Jayil, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.