ലാസ് വേഗാസ്: മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനു നേരെ യുവതി ഷൂ വലിച്ചെറിഞ്ഞു. ഷൂ ഹിലാരിയുടെ ദേഹിത്ത് കൊണ്ടില്ല. യുവതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ഷൂ വലിച്ചെറിയാനുള്ള കാരണം വ്യക്തമല്ല. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഒരു സ്വകാര്യ ചടങ്ങില്‍ പ്രസംഗിക്കാന്‍ എത്തിയതായിരുന്നു ഹിലാരി. സംഭവത്തെ ഹിലാരി തമാശയാക്കി മാറ്റി. നമ്മുടെ നാട്ടില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള പ്രക്രിയയാണല്ലോ എന്ന് ഹിലാരി പറഞ്ഞു.

No comments:
Post a Comment