തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധേയനായ യുവതാരം മലയാളിയായ സഞ്ജു വി സാംസണിന്റെ വീട്ടില്‍ മോഷണം. സഞ്ജുവിന്റെ വിഴിഞ്ഞത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ക്കൊപ്പം സഞ്ജു സ്വന്തമാക്കിയ ട്രോഫികളും മോഷ്ടാവ് കടത്തി.
ഏറെക്കാലമായി വിഴിഞ്ഞത്തെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ സഞ്ജുവിന്റെ അച്ഛന്‍ വിശ്വനാഥന്‍ സാംസണ്‍ ആണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീടും പരിസരവും പരിശോധിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:
Post a Comment