വാഷിംഗ്ടണ്‍: ആറുമനുഷ്യരെത്തിന്ന കൂറ്റന്‍ മുതലയെ പിടികൂടി. ഉഗാണ്ടയിലെ വിക്ടോറിയ തടാകത്തില്‍ നിന്നാണ് ഈ ഭീകരനെ പിടികൂടിയത്. പതിനെട്ടടി നീളവും നൂറുകിലോയ്ക്കടുത്ത് തൂക്കവുമുള്ളതാണ് മുതല. നിരവധിപേര്‍ക്കാണ് മുതലയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് മൃഗസംരക്ഷണ വിഭാഗമാണ് മുതലയെ പിടികൂടിയത്. ഇതിനായി നാലുദിവസത്തെ പ്രയത്‌നം വേണ്ടിവന്നു. നൂറുകണക്കിന് ആള്‍ക്കാരാണ് മുതലയെ കാണാനായി എത്തിയത്. ഇതിനെ പിന്നീട് അടുത്തുള്ള വന്യമൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

No comments:
Post a Comment