താമരശ്ശേരി: ക്രൂരപീഡനത്തിന് ഇരയായ ആദിവാസി യുവതിയെ അവശനിലയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. താമരശ്ശേരി പോലീസ് യുവതിയെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന് മുക്കം സ്വദേശിയായ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ മുഖത്തും ശരീരത്തും പരിക്കേറ്റിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

No comments:
Post a Comment