തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തി.
തെക്ക്-വടക്ക് ജില്ലകളായി തിരിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകിട്ട് ലോഡ്‌ഷെഡ്ഡിങ് ഉണ്ടാകുക. ഇതനുസരിച്ച് വ്യാഴാഴ്ച ആറ് വടക്കന്‍ ജില്ലകളില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണമുണ്ടാകും. ശബരിഗിരി വൈദ്യുതി നിലയം അറ്റകുറ്റപ്പണിക്കായി പ്രവര്‍ത്തനം നിര്‍ത്തിയതിനാലാണ് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment