Latest News

പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ 25,000 ത്തിലധികം വോട്ടിന് വിജയിച്ചു

തിരൂര്‍ : മുന്‍ എംപി ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ വീണ്ടും വിജയിച്ചു. ഇടതു സ്വതന്ത്രന്‍ വി അബ്ദുറഹ്മാനെ 25,000 ത്തിലധികം വോട്ടുകള്‍ക്കാണ് ഇടി മുഹമ്മദ് ബഷീര്‍ പരാജയപ്പെടുത്തിയത്. നേരത്തെ 80,000 ത്തിലധികം വോട്ടുകള്‍ക്ക് മുസ്ലീം ലീഗ് ജയിച്ച മണ്ഡലമാണിത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.