മലപ്പുറം : മലപ്പുറത്തു നിന്ന് കേന്ദ്രമന്ത്രി ഇ അഹമ്മദ് 1,70,696 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഐഎമ്മിന്റെ വികെ സൈനബയെ തോല്‍പ്പിച്ചാണ് അഹമ്മദിന്റെ വിജയം. യുപിഎക്ക് രാജ്യത്ത് കനത്ത തിരിച്ചടി നേരിട്ടപ്പോഴും മലപ്പുറത്ത് മുസ്ലീം ലീഗിന്റെ കരുത്ത് തെളിയിച്ചാണ് ഇ അഹമ്മദിന്റെ വിജയം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
No comments:
Post a Comment