മൊബൈലും ലാപ്‌ടോപും ഉള്‍പെടെ ഉള്‍പെടെ എല്ലാം സ്മാര്‍ട്ടാകുമ്പോള്‍ കാറുകളും സ്മാര്‍ട്ട് ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു. ഈ വര്‍ഷത്തെ ഷെല്‍ യൂറോപ്യന്‍ ഇക്കോ മാരത്തണിലെ ജേതാവ് കൂടിയാണ് മൈക്രോജോലി. ടയറിന്റെ ഘര്‍ഷണം, വായുവിന്റെ ഘര്‍ഷണം എന്നിവ കൊണ്ടാണത്രേ ഈ കാറിന് ഇത്രത്തൊളം ഇന്ധനക്ഷമത ലഭിച്ചത്.
കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുനിര്‍മ്മിച്ച മൈക്രോജോലിക്ക് വെറും 35 കിലോ ഭാരം മാത്രമാണ് ഉള്ളത്. വെറും 1500 രുപയ്ക്ക് പെട്രോളടിച്ചാല്‍ 40074 കിലോമീറ്ററാണ് ഈ കാറിന് സഞ്ചരിക്കാന്‍ കഴിയുന്നത്. ഒരു വെള്ളത്തുള്ളിയുടെ മാതൃകയിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പെട്രോളും എതനോളും ഉപയോഗിക്കാവുന്ന തരത്തിലാണ് കാറിന്റെ നിര്‍മ്മാണം.

ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊടിക്കുന്ന ഡ്രൈവറിന് 50 കിലോയില്‍ കുറവ് ആയിരിക്കണം ഭാരം എന്നു മാത്രം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment