എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ ഇവരെ പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം പിടികൂടിയത്. 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. നാല് പേരെയും കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്ത് വരികയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gold, case, Chennai, Airport.


No comments:
Post a Comment